തിരുവനന്തപുരം :പ്രമുഖൻ മീഡിയ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മികച്ച സാഹിത്യകാരനുള്ള പ്രമുഖൻ മീഡിയ 2026 പുരസ്‌കാരം മാധ്യമം ഗൾഫ് റിപ്പോർട്ടറും കനൽ എന്ന പുസ്തകത്തിന്റെ രചയിതാവുമായ വിഴിഞ്ഞം സുലൈമാന് സിനിമ സീരിയൽ താരം സിനി കോലത്തുകര സമ്മാനിക്കുന്നു.
പുരസ്‌കാരം
