ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ
ജെ മുഹമ്മദ് റാഫി അനുസ്മരണവും
പുരസ്‌കാരവിതരണവും 2026ഒക്ടോബർ 29.വ്യാഴം വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതം പറഞ യോഗത്തിൽ വനിതാ കൺവീനർ തനൂജ തനു നന്ദി പറഞ്ഞു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയിരുന്നു.. യോഗത്തിൽ പന്ന്യൻ രവീന്ദ്രൻ എക്സ് എം. പി. അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ് എം. എൽ. എ.. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ. മുൻ CWC ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം. അർജുന അവാർഡ് ജേതാവ് പദ്മിനി തോമസ്.വിജയൻ മുരുക്കുംപുഴ. എന്നിവർ റാഫി അനുസ്മരണപ്രഭാഷണം നടത്തി.. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുഉപഹാര സമർപ്പണവും നടന്നു. വൈകുന്നേരം 4മണിക്ക് തുടങ്ങിയ യോഗം 6മണിക്ക് അവസാനിച്ചു
ജെ മുഹമ്മദ് റാഫി അനുസ്മരണവുംപുരസ്‌കാരവിതരണവും
