കോവളം :വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാലയിലെ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.മുഹമ്മദ് ഹനീഫ (പ്രസിഡന്റ് )ഷെമിൻ. എ (സെക്രട്ടറി )കബീർ ഷാ. എ, ബീമ(വൈസ് പ്രസിഡന്റുമാർ )ഷംനാദ്. എം,സുമേഷ്. വി (ജോയിന്റ് സെക്രട്ടറിമാർ )സാദിഖ് (ഉപദേശക സമിതി ചെയർമാൻ )എ. ബഹദൂർ ഷാ, ഷാജഹാൻ. എസ് (രക്ഷാധികാരികൾ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
