ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായി ആഘോഷിക്കുന്നു. വിദ്യാരംഭം.,കലാപരിപാടികൾ തുടങ്ങിയവ നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്നവർ 94957 68422 , 94971 48422 എന്നീ ബന്ധപ്പെടണമെന്ന് ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറിഎസ് വിജേഷ് ആഴിമല എന്നിവർ അറിയിച്ചു
ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ
