മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കൊല്ലം പരവൂർ നെടുങ്ങോലത്ത് പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിന് സമീപമാണ് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആ​രംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *