കോട്ടയം സിവിൽ സ്റ്റേഷനിൽ ഖാദി ഓണം മേള ഓഗസ്റ്റ് 10, 11 തീയതികളില്‍

കോട്ടയം: ഖാദി ഓണം മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടത്തും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, സിൽക്ക് – കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയും മറ്റുൽപന്നങ്ങളും 30 ശതമാനം വരെ സർക്കാർ റിബേറ്റിൽ ഇവിടെനിന്ന് വാങ്ങാമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *