തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കേരളത്തിൽ വർധിച്ചിരിക്കുന്നത്. ഇതോടെ, ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13, 740 കൊടുക്കണം. ഒരു പവൻ സ്വർണത്തിന് 1,09,920 രൂപയായി. കഴിഞ്ഞ 2 ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് സ്വർണ വില 4200 രൂപ കൂടിയിരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
