തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും കോഴിക്കോട് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ലോക റെക്കോർഡിനു വേണ്ടി പതിനായിരം ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യ ദിനത്തിലെ ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് മന്ത്രി പി. കെ. ബഷീർ കല്ലുത്താൻ കടവ് പാളയം ന്യൂ വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ഫൈസൽ ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വ.ഫാത്തിമ തഹിലിയ എം.എൽ.എ,മുൻ മന്ത്രി ഡോ.എം.കെ. മുനീർ, മുൻ മേയറും മുൻ എം.എൽ.എ യും ആയ തോട്ടത്തിൽ രവീന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർമാരായ ടി.രനീഷ്,ബിന്ദു ഉദയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി,ടി.പി.എം. ഹാഷിർ അലി, പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ.വേണു ഗോപാലൻ നായർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ് എന്നിവർ പങ്കെടുക്കും. രാവിലെയും ഉച്ചയ്ക്കും പരിശീലന പരിപാടിയും ഉണ്ടാകും.
Related Posts
⛔എസി, ടിവി, വാഷിംഗ് മെഷിന് എല്ലാത്തിനും വില കൂടും; ഒക്ടോബര് 1 മുതല് പുതിയ വില
പ്രമുഖ മുഖ ഗൃഹോപകരണ-ഇലക്ട്രോണിക്സ് നിര്മ്മാതാക്കള് എസി, എല്ഇഡി ടിവി, വാഷിംഗ് മെഷീന് തുടങ്ങിയ ഉല്പ്പന്നങ്ങളുടെ വില 5 മുതല് 8 ശതമാനം വരെ വര്ധിപ്പിക്കാന് ഒരുങ്ങുന്നു. ചെമ്പ്,…
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മൂമ്മ അറസ്റ്റിൽ
എറണാകുളം:ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മൂമ്മ അറസ്റ്റിൽ. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് അങ്കമാലി പൊലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം റോസിലിയെ കോടതിയിൽ…
സിറ്റി വോയ്സ് ഇനി കൊച്ചിയിലും
കൊച്ചി: 2016 മുതൽ മാധ്യമ രംഗത്തുള്ള സിറ്റി വോയ്സിൻ്റെ ന്യൂസ് ബ്യൂറോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എം.ജി. റോഡിൽ എസ്റ്റി റെഡ്ഡിയാർ പ്രസിനോട് ചേർന്നാണ് സിറ്റി വോയ്സ്…
