തിരുവനന്തപുരം :കെസ്കോൺ എംപ്ലോയീസ് അസോസിയേഷൻ ധർണ സംഘടിപ്പിക്കുന്നു. കെസ്കോൺ ഓഫിസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെസ്കോൺ എംപ്ലോയീസ് അസോസിയേഷൻ ജൂലൈ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ ധർണ നടത്തുന്നു. പതിനെട്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് കെസ്കോൺ ധർണ സംഘടിപ്പിക്കുന്നത്. ധർണ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ആർ മധുസൂദനൻ അറിയിച്ചു.
Related Posts
പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചറ്ർ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു
സീതത്തോട് . പൊന്നമ്പലമേടിന് സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറർ പച്ചക്കാനം പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ അനിൽകുമാറിനെ(30)യാണ് കടുവ ആക്രമിച്ചു…
റോഡിന് പരിഹാരമില്ല : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ
മലപ്പുറം : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓണപ്പുട കളത്തിൽ തൊടി നിവാസികളുടെ വർഷങ്ങളായുള്ള യാത്ര ദുരിതത്തിനു, അറുതി വേണം എന്ന ആവശ്യത്തോട് പുറം തിരിഞ്ഞ അധികൃതർക്ക് വോട്ട്…
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു എന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി എം ബി രാജേഷ്. 2024-25 ൽ 228.60 ലക്ഷം കേയ്സ് മദ്യം ആണ് ഉപയോഗിച്ചത്. കഴിഞ്ഞ 3 വർഷത്തെ കണക്ക്…
