കോവളം മണ്ഡലം പ്രസിഡൻ്റ് തെണ്ണൂർ കൊണം ബാബു അധ്യക്ഷതവഹിച്ചു. , വിഴിഞ്ഞം ജയകുമാർ, വി.സുധാകരൻ, ചൊവ്വര, സുനിൽ. എ. തിങ്കൾ ഗോപകുമാർ പുല്ലുവിള ജോയ്, പാറക്കുഴി, അനീഷ് കരിച്ചൽ ഗോപാലകൃഷ്ണൻ, എ.സുകുമാരൻ, ടി.ഡി.ശശികുമാർ, അരുമാനൂർ മുരുകൻ, പൂവാർ അഷറഫ്,എം. കെ രഘു,വി. രത്‌നാരാജ്. ടി. വിജയൻ അഡ്വ.എസ്.വിജയകുമാർ,പുല്ലുവിള വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു.
