ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം.പാലക്കാട് തൃക്കടീരിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.വീരമംഗലം ഒടുവങ്ങാട്ടിൽ അബൂബക്കർ സിദ്ദീഖാണ്(33) മരിച്ചത്. ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *