ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ക്ഷേത്ര മേൽശാന്തി ജ്യോതിഷ് പോറ്റി ക്ഷേത്രപരിസരത്ത് തൈനട്ട് ഉദ്ഘാടനംചെയ്തു.ക്ഷേത്ര പ്രസിഡന്റ് പ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല, വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, കമ്മിറ്റി അംഗങ്ങളായ കെ ഉദയകുമാർ, ജെ എസ് കിഷോർ, ബീനു എസ് രാജൻ അനീഷ് പോറ്റി, രാഹുൽ ചന്ദ്രൻ എന്നിവർ ക്ഷേത്രത്തിൽഎത്തിയവർക്ക് തൈകൾ വിതരണം ചെയ്തു.
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
