തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കാലിൽ പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു
