വിദ്യാഭ്യാസ അവാർഡ് ദാനം

നോർത്ത് പറവൂർ നഗരസഭ 5-ാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും അവാർഡ് ദാനവും നടത്തി. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. 5 -ാം
വാർഡ് കൗൺസിലറും വൈസ് ചെയർപേഴ്‌സനുമായ ലൈജി ബിജു അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി ഹരിദാസൻ മുഖ്യാതിഥിയിരുന്നു. വയോജന ക്ലബ്ബ് പ്രസിഡൻ്റ് രവി ചെട്ടിയാർ, ബിജോയ് സ്രാമ്പിക്കൽ, രമേഷ്, സൈജു തെക്കിനേടത്ത്, ആശാ വർക്കർ ജിജി രാജി എന്നിവർ സംസാരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *