Local കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക് May 15, 2026May 15, 2026 തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തെന്നിമാറി പുറകിലിടിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിലേക്ക് മാറ്റി. Share this... Whatsapp Facebook Pinterest Twitter Linkedin
ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശ്രമം ആലുവ : ദേശീയപാത 66 ൽ ആലുവ പുളിഞ്ചോട് മുതൽ പറവൂർ കവല വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടി കേരള സർക്കാൻ പഠനം നടത്തി…
കെ.പി.എം. എസ് അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6 ന് വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 – മത് ജയന്തി അവിട്ടാ ഘോഷം വൈക്കത്തും , തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര…
ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ മതവല്കരിക്കരുത്- രമേശ് ചെന്നിത്തല വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ലോകമെങ്ങും ശ്രദ്ധേയമാണ്. ജനങ്ങളുടെ മോചനവും, സ്വാതന്ത്യവും, ഐക്യവും, സമാധാനവും, പുരോഗതിയുമാണ് ഗുരുദേവ സന്ദേശങ്ങളുടെ കാതലെന്നും, അത്തരം ചിന്തകളെ മതവല്ക്കരിക്കുവാന് ശ്രമിക്കരുതെന്നും…