ആഴിമല ശിവക്ഷേത്രത്തിൽ അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും നടക്കുന്നു. ക്ഷേത്രതന്ത്രി സനൽ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ജ്യോതിഷ് പോറ്റി, അനീഷ് പോറ്റി എന്നിവരുടെ സാന്നിധ്യത്തിലും പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഭക്ജനതിരക്കാണ്. ഷേത്രപ്രസിഡന്റ് എം. അശോക് കുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,
സെക്രട്ടറി എസ്.എൻ.അനൂപ്, ട്രഷറർ മുരുകൻ, കമ്മിറ്റി അംഗങ്ങളായ എസ്. ഷിബു പാൽ, കെ. ഉദയകുമാർ, ജെ.എസ് കിഷോർ ,ബീനു എസ് രാജൻ എന്നിവർ പങ്കെടുത്തു
അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും
