തിരുവനന്തപുരം:തലസ്ഥാനത്തെ സാംസ്ക്കാരിക സംഘടനയായ ‘പാട്ടിന്റെ കൂട്ടുകാർ ‘ വിഷുദിന പ്രോഗ്രാമും, ആശാ ബോസ്‌ലേ അനുസ്മരണവും സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഡ്രീം വിങ്ങ്സ് കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എ.അബൂബക്കർ നെ സുപ്രസിദ്ധ പിന്നണി ഗായിക രാധിക വിഷു കൈനീട്ടം നൽകി ആദരിച്ചു. പ്രമുഖ ഗായകർ നേതൃത്വം നൽകിയ ഗാനസന്ധ്യയും അരങ്ങേറി.
അബൂബക്കറിനെ ആദരിച്ചു
