സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ്

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 255 രൂ​പ​യും പ​വ​ന് 2040 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണവി​ല ഗ്രാ​മി​ന് 14,175 രൂ​പ​യിലും പ​വ​ന് 1,13,400 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *