ഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ പാലം മേഖലയില്‍ ബുധനാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. നിരവധി പേര് ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്. അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിൽ വൻ തീപിടുത്തം; ആറ് പേർ മരിച്ചു
