കോവളം :പള്ളിച്ചൽ വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം ഭാഗത്ത് റോഡിന്റെ ഇരുവശത്തും പൈപ്പിടാൻ കുഴിച്ച ഭാഗത്ത് ടാർ ചെയ്യാത്തതുകാരണം പൊടി ശല്യം വർദ്ധിക്കുന്നതായി പരാതി.റോഡിനിരുവശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നാശനഷ്ടമുണ്ടാകുന്നുവെന്നും അടിയിന്തിരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നും ഭഗത്സിംഗ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി സുനിൽകുമാർ സെക്രട്ടറി കെ വിനോദ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.
വിഴിഞ്ഞം ഭാഗത്ത് റോഡിന്റെ ഇരുവശത്തും പൈപ്പിടാൻ കുഴിച്ച ഭാഗത്ത് ടാർ ചെയ്യാത്തതുകാരണം പൊടി ശല്യം വർദ്ധിക്കുന്നതായി പരാതി
