മഹിള കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിൽ പിണറായി സർക്കാരിനെതിരെ വഞ്ചനാ ദിനാചരണം നടത്തി. വിലക്കയറ്റത്തിനും വനിതകൾക്ക് നേരെയുള്ള പീഡനത്തിനും എതിരെ പിണറായിക്കാലം സ്ത്രീകളുടെ കണ്ണീർ കാലം എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പരിപാടി മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം നിർവഹിച്ചു മഹിള കോൺഗ്രസ് പറവൂർ മണ്ഡലം പ്രസിഡണ്ടന്റ് ലിജി ലൈഘോഷ് അധ്യക്ഷത വഹിച്ചു പറവൂർ ടൗൺ മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് ആശംസകൾ അർപ്പിച്ച് നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജീ ബിജു ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ജില്ലാ സെക്രട്ടറി രജിത ഉണ്ണികൃഷ്ണൻ ജലജാ രവീന്ദ്രൻ ബ്ലോക്ക് സെക്രട്ടറിമാരായ പ്രിൻസൺ തോമസ് കെ ആർ പ്രതാപൻ കൗൺസിലർമാരായ ഗീതാ ബാബു പി ഡി സുകുമാരി ചിത്ര കുട്ടൻ നുസ്രിയ ബാനു ബാലനന്ദ് ജോഷി പാണ്ടിപ്പിള്ളി എന്നിവർ സംസാരിച്ചു
മഹിള കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിൽ പിണറായി സർക്കാരിനെതിരെ വഞ്ചനാ ദിനാചരണം നടത്തി
