കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം കെ ഷിബു , പി വി പ്രസാദ് ,കുര്യാക്കോസ് തോട്ടത്തിൽ,ഷൈൻ പ്രകാശ്,,വി.ടി ജെയിംസ്, എം ആർ ഷാജി ,പി പി പത്മനന്ദനൻ ,സിയാദ് ബഷീർ, പ്രമോദ്സുഗുണൻ,മർസൂക്ക് താഹ ,ജോൺ തറപ്പേൽ,സി.ജി. ബിനു ,വിജയമ ബാബു, ജയേഷ് മാമ്പള്ളി,വിജയമ്മബാബു, പോൾ സെബാസ്റ്റ്യൻ, അനിതാ സുഭാഷ്, സിന്ധു ബിനോയ്, വിജയൻ മാനാമ്പ്ര,സി.എ. നൗഷാദ്, വേണു പാലക്കാട്. റെജി തോമസ്, പി.കെ.അനിൽക്കുമാർ, അംബിളി മാത്മജൻ, നിർമ്മലമാർട്ടിൻ, ഫെബിന നിസ്സാർ,ശില്പസാജു, മിനിബെന്നി എന്നിവർ നേതൃത്വം നൽകി.തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു.
ബഡ്ജറ്റിലെ കേരള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
