പീരുമേട്:പീരുമേട് പഞ്ചായത്ത് കൃഷി ഭവൻ മുഖേനെ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനംനടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സെൽവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ ഉത്ഘാടനം ചെയ്തു.ശാന്തൻപാറ കാർഷിക വിജ്ഞാനകേന്ദ്രത്തിലെശാസ്ത്രജ്ഞരായ മഞ്ജു ജിൻസി വര്ഗീസ്, ആഷിബ എന്നിവർ ക്ലാസ്സ് നയിച്ചു.കൃഷി ഓഫീസർ പ്രിൻസി ജോൺ , ഭരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പ്രകൃതി കൃഷി പദ്ധതി ഗുണഭോക്താക്കൾ എന്നിവർപങ്കെടുത്തു .
പ്രകൃതി കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി
