ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി .ജെ റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ. സി.ജെ റോയിയുടെ ഡയറിയിൽ നിന്നും ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്.കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽ തിരിച്ചെടി നേരിട്ടുവെന്നും കുറിപ്പിൽ പറയുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന.പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ പറയുന്നുണ്ട്. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഡയറി കുറിപ്പിൽ ആവശ്യപ്പെടുന്നു.
സി .ജെ റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ
