പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സ്‌ ആരംഭിച്ചു

കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സ്‌ ആരംഭിച്ചു. യോഗ ക്ലാസ്സിന്റെ ഉൽഘാടനം വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി നിർവഹിച്ചു യോഗ ക്ലാസ്സിന് നിരവധിപേർ ആണ് എത്തിയത് ആഴ്ചയിൽ 6 ദിവസം രാവിലെ 6 മുതൽ 7വരെയാണ് ക്ലാസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *