പറവൂർ വി.ഡോൺബോസ്ക്കോ പള്ളിയിൽ തിരുനാൾ കൊടികയറി.വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്ക്കോ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥൻ വി. ഡോൺബോസ്ക്കോയുടെയും വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടികയറ്റി. വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ, സഹവികാരി ഫാ. വിപിൻ മുതലാംപറമ്പിൽ, ജനറൽ കൺവീനർ ജോസ് മാളിയേക്കൽ കൈക്കാരന്മാരായ ചാർളി പുളിക്കൽ, ജോയി കളത്തിൽ എന്നിവർ.
