ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിലെ 37-ാം പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹപൊങ്കാലക്ക് ക്ഷേത്രം മേൽ ശാന്തി പി നിധീഷ് നമ്പൂതിരി പണ്ഡാര അടുപ്പിൽ തീ പകരുന്നു. ക്ഷേത്രം ഉത്സവ കമ്മിറ്റി കൺവീനർ എൻ. ജയചന്ദ്രൻ, ട്രഷറർ അജയൻ ജെ. ജെ കുമാർ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കുമാർ, തമ്പുരാൻ ഹോട്ടൽ ഉടമ അനിൽകുമാർ തുടങ്ങിയവർ സമീപം
