സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമാണ്. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.18 കാരറ്റിന് 1 ഗ്രാമിന് 11,625 രൂപയും ഗ്രാമിന് 93,000 രൂപയുമാണ് വിപണിവില. ഇന്നലെ ഗ്രാമിന് 1,795 രൂപയും പവന് 1,14,840 രൂപയുമായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
