കണ്ണൂര്‍: കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ബെനഡികിന്റെ മകള്‍ അസ്മിത ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. കുട്ടി അബദ്ധത്തില്‍ ടാങ്കില്‍ വീഴുകയായിരുന്നു.
ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
