പ്രേം നസീർ സുഹൃത് സമിതി ഇൻ്റർനാഷണൽ ചാപ്റ്റർ സഹകരണത്തോടെ തുടങ്ങുന്ന പ്രേംനസീർ മൂവിക്ലബ്ബ് ലോഗോ പ്രകാശനം സംവിധായകൻ തുളസിദാസ് നടി ശ്രീലത നമ്പൂതിരിക്ക് നൽകി നിർവ്വഹിക്കുന്നു. സബീർ തിരുമല, ബാലുകിരിയത്ത്, ജഹാംഗീർ ഉമ്മർ, ദീപാ ഷാനു , ജോളിമസ് ,ഗൗരീ കൃഷ്ണ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ,എം എച്ച്. സുലൈമാൻ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *