ആറ്റുകാൽ സ്വദിശിയുടെ മകളുടെ സ്വർണ്ണകൊലുസ് ശ്രീവരാഹത്തു വച്ചു കളഞ്ഞു പോവുകയും മണി ഫാഷൻ ജ്വലറി ഉടമയായ ഗോപകുമാറിന്റെ കൈയിൽ കിട്ടുകയും അദ്ദേഹം ഈ കാര്യം ഞങ്ങളെ അറിയിക്കുകയും ചെയ്തു…ശ്രീവരാഹം കോൺഗ്രസ് സ്ഥാനാർഥി രജനി v നായർ സോഷ്യൽ മീഡിയവഴിയും മറ്റു ഗ്രൂപ്പുകളിലും ഇട്ടതിനെ തുടർന്ന് ഉടമസ്ഥനെ കണ്ടെത്തുകയും നിലവിൽ 60000 രൂപ വില വരുന്ന സ്വർണ്ണം ഉടമസ്ഥനെ fort പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി നേരിട്ട് ഏല്പിച്ചു! ! സുമേഷ് ബേബി, ഹരി കുമാർ. അനൂപ് മണക്കാട്, വെള്ളായണി സമ്പത്ത് എന്നിവർക്കു പോലീസ് സ്റ്റേഷനിൽ നിന്നും അഭിനന്ദനങ്ങൾ നൽകുകയും പ്രിയ ഗോപകുമാറിനെ സ്വർണ്ണം തിരിച്ചു നൽകിയതിന് fort si അഭിനന്ദനങ്ങൾ നേരുകയും ചെയ്തു
