പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കരുവാര ഊരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.ബന്ധുവായ മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. എഴുവയസുകാരനായ ആദി, നാലു വയസുകാരൻ അജ്നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
Related Posts
“ശ്രീഹരിയുടെ ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരം; “
മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ‘ചന്ദ്രോത്സവം 4K’ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!“””””””””””””””””””””””””””””””””””””””””””മലയാളികളുടെ പ്രിയനടി മീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ചന്ദ്രോത്സവം’ 4K…
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി
വൈക്കം:വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.വടയാർ സമൂഹത്തിന്റെ സന്ധ്യ വേലക്ക് മുമ്പായി സമൂഹവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽ സമൂഹത്തിന്റെ പ്രതിനിധികൾ ക്ഷേത്ര…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് നാല് മരണം
ബംഗളൂരു; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴെയുള്ള അടിപ്പാതയിലേക്ക് വീണ് നാല് പേര് മരിച്ചു.സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത…
