സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു.1600 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത് ഇതോടെ സ്വർണവില 96000 ത്തിന് താഴെയെത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 2480 രൂപയാണ് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില.
മാള :കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പ്രൊഫ. എം.കെ.സാനു അനുസ്മരണവും സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ ടി.കെ. ഗംഗാധരന് ആദരവും സംഘടിപ്പിച്ചു. സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി…
അഞ്ചുതെങ്ങ് 132 വാർഷിക ആഘോഷം ഗ്ലാൻസ2k26 സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമുചിതമായി ആഘോഷിച്ചു 2025ൽ മിസ്റ്റർ ഇന്ത്യ ടൈറ്റിൽ വിന്നർ ആയ ശ്രീമാൻ ജോസഫ്…
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. സൈഫുദ്ദീനെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമിച്ചു.കേന്ദ്ര സർക്കാരിനുവേണ്ടി ബന്ധപ്പെട്ട കോടതികളിൽ കേസുകൾ കൈകാര്യം…