​ആ​ർ​എ​സ്എ​സ് നൂറാം പിറന്നാളിന് പ്ര​ത്യേ​ക നാ​ണ​യ​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും പു​റ​ത്തി​റ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ർ‌​എ​സ്‌​എ​സിന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ്മാ​ര​ക നാ​ണ​യ​ങ്ങ​ളും തപാൽ സ്റ്റാ​മ്പു​ക​ളും കേന്ദ്രസർക്കാർ പു​റ​ത്തി​റ​ക്കി​യ​താ​യി ധ​ന​മ​ന്ത്രി നി​ർമ​ല സീ​താ​രാ​മ​ൻ. ആ​ർ‌​എ​സ്‌​എ​സിന്‍റെ സേ​വ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തിന്‍റെ​യും ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർമ​യ്ക്കാ​യാ​ണ് നാണയങ്ങളും സ്റ്റാന്പും പുറത്തിറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്.
പ്ര​ത്യേ​ക സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അ​തേ​സ​മ​യം സ്റ്റാ​മ്പു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഫി​ലാ​റ്റ​ലി ബ്യൂ​റോ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയാണ് ത​പാ​ൽ സ്റ്റാ​മ്പും നാ​ണ​യ​വും പു​റ​ത്തി​റ​ക്കിയത്.
1925ൽ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പുരി​ൽ ഡോ. ​കേ​ശ​വ് ബ​ലി​റാം ഹെ​ഡ്‌​ഗേ​വാ​റാണ് ആ​ർ​എ​സ്​എ​സ് സ്ഥാപിച്ചത്.ന്യൂ​ഡ​ൽ​ഹി: ആ​ർ‌​എ​സ്‌​എ​സിന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ്മാ​ര​ക നാ​ണ​യ​ങ്ങ​ളും തപാൽ സ്റ്റാ​മ്പു​ക​ളും കേന്ദ്രസർക്കാർ പു​റ​ത്തി​റ​ക്കി​യ​താ​യി ധ​ന​മ​ന്ത്രി നി​ർമ​ല സീ​താ​രാ​മ​ൻ. ആ​ർ‌​എ​സ്‌​എ​സിന്‍റെ സേ​വ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തിന്‍റെ​യും ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർമ​യ്ക്കാ​യാ​ണ് നാണയങ്ങളും സ്റ്റാന്പും പുറത്തിറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്. പ്ര​ത്യേ​ക സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അ​തേ​സ​മ​യം സ്റ്റാ​മ്പു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ഫി​ലാ​റ്റ​ലി ബ്യൂ​റോ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയാണ് ത​പാ​ൽ സ്റ്റാ​മ്പും നാ​ണ​യ​വും പു​റ​ത്തി​റ​ക്കിയത്. 1925ൽ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പുരി​ൽ ഡോ. ​കേ​ശ​വ് ബ​ലി​റാം ഹെ​ഡ്‌​ഗേ​വാ​റാണ് ആ​ർ​എ​സ്​എ​സ് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *