‘തിരുവത്താഴം’മണൽത്തരികളിൽ തീർത്ത് സനു കെ മോഹൻ ലോക റെക്കോർഡ് നേടി ​

കട്ടപ്പന: മണൽത്തരികൾ കൊണ്ട് ക്യാൻവാസുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർത്ത് ലോകശ്രദ്ധ നേടിയ ഇടുക്കി തേഡ്ക്യാമ്പ് സ്വദേശിയായ സനു കെ മോഹന് ലോക റിക്കാർഡ്.പ്രകൃതിദത്തമായ മണൽത്തരികൾ കൊണ്ട്…

അക്കാഡമിക് പ്രോഗ്രാം

തൃശൂർ : ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം നടന്നു. പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡീൻ ഡോ.രതീഷ്…

കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാർഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ്…

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്ത് സബ് ജയിലില്‍ തുടരും

കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരുമെന്ന്.ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും.…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40…

2026 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു

കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ സെഗ്മെന്‍റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരുന്നു.…

ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു

കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ “ജീവനം 2.0” യുടെ പ്രഖ്യാപനവും നടന്നു. വൃക്ക…

നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകും -ഐ.എൻ.എസ്.പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യവുമായി ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി (ഐ.എൻ.എസ്.പി). ഈ തെരഞ്ഞെടുപ്പിൽ മുന്നണി ബന്ധം നോക്കാതെ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ…

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ്…

സി.ബി.എസ്.ഇ സ്കൂൾ മേഖലയിൽ ജില്ലയിലെ ആദ്യ ടർഫ് കോർട്ടിന് ഹോളീഗ്രേസിൽ തുടക്കം

മാള: സി.ബി.എസ്.ഇ സ്കൂൾ മേഖലയിലെ ജില്ലയിൽ തന്നെ  ആധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യ ടർഫ് കോർട്ടിന്റെ ഉദ്ഘാടനം  ഹോളിഗ്രേസിൽ മാളയിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾ ചേർന്ന്നിർവഹിച്ചു.മുൻ  ഇന്ത്യൻ ഫുട്ബോൾ   താരമായ അഡ്വ. ഡോ. ജോസഫ്…