എട്ടര ലക്ഷത്തോളം സഹകരണ സംഘങ്ങള്‍ നാടിന്റെ നന്മയ്ക്കായി സജീവം- ജസ്റ്റിസ് എസ്.മനു
വൈക്കം: ഗ്രാമീണജനജീവിതവുമായി ബന്ധപ്പെട്ട് തുടങ്ങിയ സഹകരണ സംഘങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ എട്ടര ലക്ഷത്തോളം സഹകരണസംഘങ്ങളായി വളര്‍ന്ന് വലുതായത് ജനജീവിതത്തോടുള്ള പ്രതിബന്ധത കൊണ്ടാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്.മനു…
