പീരുമേടിന്റെ ജനകീയ മുഖം; നിയമസഭയിലേക്ക് വീണ്ടും പോരാട്ടത്തിനൊരുങ്ങി അഡ്വ. സിറിയക് തോമസ്
പീരുമേട്: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഹൈറേഞ്ച് മേഖലയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിശ്വസ്തനായ നേതാവായി മാറിയ അഡ്വ. സിറിയക് തോമസ് പീരുമേട് നിയമസഭാ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നു. മുൻ…
