വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി…

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ത​ല​യോ​ല​പ്പ​റ​മ്പ്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​റ​വ​ന്‍​തു​രു​ത്ത് രാ​ഘ​വ​മ​ന്ദി​ര​ത്തി​ല്‍ (ഇ​ട​മ​ന​പ്പ​റ​മ്പ്) ശി​വ​ന്‍​കു​ട്ടി നാ​യ​ർ (74) ആ​ണു മ​രി​ച്ച​ത്. റി​ട്ട. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.മ​റ​വ​ന്‍​തു​രു​ത്തി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം…

ലഡാക്ക് സംഘർഷങ്ങൾക്കു പിന്നിൽ കോ​ൺ​ഗ്ര​സ്: ബി​ജെ​പി

ന്യൂ​ഡ​ൽ‌​ഹി: ല​ഡാ​ക്കി​ൽ അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം. പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്കു കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി ആ​രോ​പി​ച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും…

സ്ലീ​വ് ലെ​സ് വ​സ്ത്രം ധ​രി​ച്ച് പൂ ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി;നിയമവിദ്യാർഥിനിക്കെതിരേ സദാചാര ആക്രമണം

ചെ​ന്നൈ: സ്ലീ​വ് ലെ​സ് വ​സ്ത്രം ധ​രി​ച്ച് പൂ ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ നിയമവിദ്യാർഥിനിക്കെതിരേ സ​ദാ​ചാ​രവാ​ദി​ക​ളു​ടെ ആക്രമണം. തമിഴ്നാട് കോ​യ​മ്പ​ത്തൂ​രി​ലാ​ണു സം​ഭ​വം. ജ​ന​നി​ക്കുനേരേയാണ് പൂ ​മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യ​ത്.…

ല​ഡാ​ക്ക് ശാ​ന്ത​മാ​കു​ന്നു​: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്…

കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബസ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ താവളം;പോലീസ് നോക്കുകുത്തിയെന്ന് യാത്രക്കാർ, ലഹരി വിൽപ്പനയും വ്യാപകം

കോ​ട്ട​യം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയായാൽ സ്റ്റാൻഡിലെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു. പോക്കറ്റിടിയും വർധിച്ചിരിക്കുന്നു. സ്റ്റാന്‍​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ല്‍…

ഐക്യരാഷ്‌ട്രസഭയിൽ എനിക്കെതിരേ അട്ടിമറിനീക്കം: ട്രംപ്

യുഎന്നിൽ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ കുറിച്ചു. സംഭവങ്ങളിൽ സീ​ക്ര​ട്ട് സ​ർ​വീ​സ് അന്വേഷണം നടത്തുമെന്നും ട്രംപ്.വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്‌ട്രസഭയിൽ തനിക്കെതിരേ അട്ടിമറിശ്രമം ഉണ്ടായെന്ന്…

കോഴിക്കോട് പ്രായപൂർത്തി ആവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ.

കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെ(64) നടക്കാവ് പോലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള വിദ്യാർത്ഥിനിയോട്…

BJP ശിൽപശാല നടത്തി

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി. ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും…

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്തിൽ സന്തോഷം പങ്കുവച്ച് ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ്

ദോഹ: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് ലഭിച്ച ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിൽ സന്തോഷം പങ്കുവച്ച് ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ്.ബുധനാഴ്ച്ച നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചെയർമാൻ…