കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം (എകദിന ശില്പശാല )സംഘടിപ്പിച്ചു. ഗതാഗത വകുപ്പ്…

ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും

തിരുവനന്തപുരം: ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട്…

കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം…

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പൊന്നുരുന്നി : എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡിന്റെ സഹകരണത്തോടെ തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മുപ്പതു ദിവസത്തെ മൈക്രോ ഫിനാൻസ് ആൻഡ് റിലേഷൻഷിപ്…

പ്രവാചക ദർശനങ്ങളിലേക്ക് ലോകം മടങ്ങണം

തിരുവനന്തപുരം :രാജ്യത്ത് വർഗീയതയും വിഭാഗീയതയും പീഡനങ്ങളും വളർന്നു വരുമ്പോൾ പ്രവാചകന്റെ ദർശനങ്ങളിലേക്ക് ലോകം തിരിച്ചു പോകണമെന്നും ഗുണകരമായ മനുഷ്യ പുരോഗതിയും മാനവധർമ്മങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങളാണ് മുഹമ്മദ് നബി…

പ്രിയമുള്ളവരെ ഈ വരുന്ന.10″8″2025 ഞായറാഴ്ച എന്റെ നാട് ചാരിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ജെ ഷംനാദ് മരണപ്പെട്ടു ഒരു വർഷം അദ്ദേഹത്തിന്റെ ആദരവസൂചകമായി അനുശോചന യോഗം. എന്റെ നാട്…

പാലക്കാട്‌ ഇനി പുതിയ കളക്ടർ

പാലക്കാട്‌ : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ…

“ഏകാകി”ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് : അണിയറയിൽ റവ.ഡോ. ജോൺ പുതുവയും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും.

കൊച്ചി: 2024ലെ മികച്ച സംസ്കൃത സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏകാകിക്ക് . ഇതിന്റെ അണിയറക്കാരാകട്ടെ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും. ആത്മഹത്യയെന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രീശങ്കരൻ്റെ…

സ്നേഹത്തിന്റെ കരുതലിൽ തലമുറകളുടെ സംഗമം .

തലയോലപ്പറമ്പ്: അവരുടെ ഓർമകളിൽ കഴിഞ്ഞു പോയ കാലത്തിന്റെ വാഗ്മയചിത്രങ്ങളും, സ്നേഹത്തിന്റെ കരുതലുമുണ്ടായിരുന്നു.എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ ഗ്രാന്റ് പേരന്റ്സ് ദിനാചരണം തലയോലപ്പറമ്പ് സെൻ്റ്…

മാനസിക പീഡനം,ജിസ്നയുടെ മരണത്തിൽ ദുരൂഹത :

കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം കണ്ണൂര്‍ കേളകം സ്വദേശിനിയായ ജിസ്നയെ ആണ് ചൊവ്വാഴ്ച രാത്രിയോടെ…