ഒ ഷാജഹാൻ തൽ സ്ഥാനം രാജിവച്ച് രാഷ്ട്രീയ ജനതാദളിൽ ചേർന്നിരിക്കുന്നു.

ഐഎസ് ജെഡി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വിഴിഞ്ഞം മേഖല പ്രസിഡണ്ടുമായ ഒ ഷാജഹാൻ തൽ സ്ഥാനം രാജിവച്ച് രാഷ്ട്രീയ ജനതാദളിൽ ചേർന്നിരിക്കുന്നു. ഓ ഷാജഹാനെ രാഷ്ട്രീയ ജനതാദളിന്റെ മെമ്പർഷിപ്പും പതാകയും കോവളം മണ്ഡലം പ്രസിഡന്റ് തേന്നൂർകോണം ബാബു കൈമാറി
കോവളം രാജൻ നെല്ലിമൂട്ടുവിള ഷാജി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *