കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. പിഎംഎൽഎ നിയമപ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെയെല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം.
Related Posts
അതാണ് കേരളത്തിന്റെ ആത്മാവ്; കേരളത്തിലെ നഴ്സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി
ഡൽഹി: കേരളത്തിലെ നഴ്സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.“ഇന്നലെ രാത്രി, ഏതൊരു മകനെയും പോലെ, അമ്മയുടെ…
അമേരിക്കയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര് മരിച്ചു
വാഷിങ്ടണ്‍: ടെക്സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു.ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ…
എസ്. എൻ. ഡി. പി യോഗം ശാഖ നേതൃത്വ സംഗമം
മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾമാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുസൃതമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എരുമേലി- ഹൈറേഞ്ച് യൂണിയനുകളിലെ ശാഖാപ്രവർത്തകരുടെ നേതൃത്വ സംഗമം 19 ന് ശനിയാഴ്ച 2 മണി മുതൽ…
