പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരണപ്പെട്ടത്.പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് ദാരുണമായ അപകടം നടന്നത്.അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം.

പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളി മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം ഉണ്ടായത്. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ്…