വിദ്യാദർശൻ വ്യക്തിത്വ വികസന പരിശീലനം
ചേർത്തല: സമയം നഷ്ടമാക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തി കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയെടുക്കാൻ കുട്ടികൾ ചെറുപ്പം മുതലേ മനസിനെ സന്നദ്ധമാക്കണമെന്ന് പ്രമുഖ വ്യക്തിത്വ വികസന പരിശീലകനായ ഡോ.മാണി പോൾ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , വൈക്കം ചേർത്തല മേഖലകളിലെ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൈപുണ്യ കോളേജിൽ നടത്തിയ യോഗത്തിൽ സഹൃദയ റീജിയണൽ […]
Continue Reading