നിര്യാതയായി

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം പ്രോവിൻസിൽ കിടങ്ങൂർ സെന്റ് ജോസഫ് ഭവനാംഗമായ സി.പെട്രീസ (എറണാകുളം ജില്ല കാക്കനാട് രാജഗിരി വാലി അറക്കൽ ജോസഫ് -റോസ ദമ്പതികളുടെ മകൾ ത്രേസ്യാമ്മ – 81 ) 7-5-2024 ചൊവ്വാഴ്ച 7.30 pm ന് നിര്യാതയായി.8-05-2024 ബുധനാഴ്ച 4pm ന് കിടങ്ങൂർ സെന്റ് ജോസഫ് ചാപ്പലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു.പരേതയുടെ സഹോദരങ്ങൾ:ജോസഫ് (Late), മേരിക്കുട്ടി, ജോൺ (Late), കുര്യാക്കോസ്, സെലീനാമ്മ, സേവ്യർ .സേവനം ചെയ്ത മഠങ്ങൾ :അങ്കമാലി, എഴുപുന്ന, മാണിക്യമംഗലം,കൊറ്റമം, എറണാകുളം […]

Continue Reading

വൈക്കം ഭാസ്കരൻ നായരുടെ സഹോദരി എം. കെ. രാജമ്മ (82) അന്തരിച്ചു

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പളാത്ത് എം. കെ. രാജമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (5-5-2024 ) വൈകിട്ട് 8 മണിക്ക് വീട്ട് വളപ്പിൽ നടക്കും.പരേതനായ KSRTC റിട്ട.ഫോർമാൻ കെ.ആർ. വേലപ്പൻ നായരാണ് ഭർത്താവ്പി.വി. ഹരി (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) പരേതനായ പി.വി. ജയൻ , പി. വി. രാജീവ് (സെക്ഷൻ ഓഫീസർ കാലിക്കട്ട് യുണിവേഴ്സിറ്റി ) എന്നിവർ മക്കളാണ്. മിനി ഹരി , അജി സി. ആർ (അധ്യാപിക യു പി. എസ്. ഇളങ്കാവ് […]

Continue Reading

അന്തരിച്ചു

പറവൂർ: പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ്റെ അഭിവന്ദ്യ മാതാവും പറവൂർ പെരുവാരം പുളിമൂട്ടിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യയുമായ രാധ.എം (76) അന്തരിച്ചു. ബിന്ദു പി.ആർ മകളും,പരേതനായ ശശിധരൻ, ജയകൃഷ്ണൻ(Ex Service man) എന്നിവർ മരുമക്കളുമാണ്. സംസ്കാരം 29 വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടു വളപ്പിൽ നടക്കും.

Continue Reading

ഫാ.ജോൺ പൊള്ളേച്ചിറ അന്തരിച്ചു

ചേർത്തല നഗരസഭ ഇരുപത്താറാം വാർഡിൽ സ്വരത്രയം പൊള്ളെച്ചിറ വീട്ടിൽ പരേതരായ തോമസിന്റെയും , ഏലിയാമ്മയുടെയും മകൻ ഫാ.ജോൺ പൊള്ളേച്ചിറ-72 അന്തരിച്ചു.. തൃക്കാക്കര വിജോഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു.. ലിസി ആശുപത്രിയിലെ സ്പിരിച്ചൽ ഡയറക്റ്ററായും, ആലുവ, കുമ്പളം, ഉദയംപേരൂർ,ഫോർട്ട് കൊച്ചി,കാവിൽ തുടങ്ങിയ പള്ളികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പി.ടി. ജോസഫ് ,പി.ടി. ചാക്കോ(late),ഏലിയാമ്മ തോമസ്,ആന്റോ ,ഷേർളി പോൾഎന്നിവർ സഹോദരങ്ങൾ. സംസ്ക്കാരം ഏപ്രിൽ ഒന്നിന് ഉച്ച കഴിഞ്ഞ് 2.20 ന് ചേർത്തല മുട്ടം പള്ളിയിൽ.

Continue Reading

നിര്യാതനായി

താനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ലീഗ് നേതാവും തിരൂർ പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റും കെ.ജെ.യു.ജില്ല പ്രസിഡൻ്റുo ചന്ദ്രിക ലേഖനുമായ വി.കെ, റഷീദിൻ്റെ പിതാവ് താനൂർ കുന്നുംപുറം മേര്യ സ്വദേശി ഇബ്നു മൗലവി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം വൈകിട്ട്.

Continue Reading

നിര്യാതയായി

കാലടി സെന്റ് :ജോർജ് ഇടവക സെന്റ് :പാദ്രെ പിയോ, യൂണിറ്റ് -12. അയിനിയാടൻ ഔസേപ്പ് ഭാര്യ ത്രേസ്യ (93) നിര്യാതയായി സംസ്കാരം 25-11-2023 ശനിയാഴ്ച രാവിലെ 10 മണിക്ക്. ഫാ. ജോണി ഐനിയാടൻ, ഫാ. ജോയ് ഐനിയാടൻ എന്നിവരുടെ മാതാവ് ആണ്. പൗലോസ്, ഡേവിസ്,വിൻസെന്റ്, ജോർജ്, ഷേർലി, എന്നിവരാണ് മറ്റു മക്കൾ, ഫാ. സെബാസ്റ്റ്യൻ ഐനിയാടന്റെ സഹോദരന്റെ ഭാര്യ ആണ് പരേത.

Continue Reading

നിര്യാതയായി

പറവൂർ ജ്യൂസ് സ്ട്രീറ്റിൽ കളപ്പറമ്പത്ത് ഉറുമീസ് ഭാര്യ അന്നമ്മ ( 87 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച (21/11/23 ) കാലത്തു 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:00 മണിക്ക് ആലുവ – ചൂണ്ടി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നു.

Continue Reading

നിര്യാതയായി

എറണാകുളം: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രൊവിൻസിൽ കൈപ്ര കൃപാസദൻ ഭവനാംഗമായ സി. റൊസൈൻ (പാലക്കാട്‌ ജില്ല വേങ്ങാശ്ശേരി കണിയാരകത്ത് വടക്കുംകര ആഗസ്‌തി – അന്നക്കുട്ടി ദമ്പതികളുടെ മകൾ ഫിലോമിന -76) നിര്യാതയായി. 31.10.2023 ചൊവ്വാഴ്ച 5 pm മുതൽ ഭൗതികശരീരം കൈപ്ര കൃപാസദൻ ഭവനത്തിൽ ഉണ്ടാകും. 1.11.2023 ബുധനാഴ്ച 9 am ന് കൈപ്ര കൃപാസദനിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. സഹോദരങ്ങൾ :- അച്ചാമ്മ (late ), റവ. ഫാ. ജോർജ്ജ് CMI, റവ. […]

Continue Reading

പി ടി ജോസഫ് പുറത്തേൽ അന്തരിച്ചു

കിടങ്ങൂർ: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി സീനിയർ നേതാവുമായ പി ടി ജോസഫ് പുറത്തേൽ ( ഏപ്പ് ചേട്ടൻ 87 ) അന്തരിച്ചു. ദീർഘകാലം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ഭൗതികശരീരം 27/10/2023 വെള്ളിയാഴ്ച 4.15 ന് കിടങ്ങൂർ ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപം […]

Continue Reading

നിര്യാതയായി

നോർത്ത് പറവൂർ:മാളിയേക്കൽ വറീതിന്റെ ഭാര്യ ആനി (92). ഇന്ന് രാവിലെ 6.00 മണിയ്ക്ക് നിര്യാതയായി. സംസ്കാരം ഇന്ന് ( 1 / 10 / 23 ) വൈകുന്നേരം 3.00 മണിയ്ക്ക് സെന്റ്. തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നടക്കും.

Continue Reading