ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് . ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദ്ദേശം.
ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്
