ഭാര്യയെയും ഭാര്യ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നശേഷം യുവാവ് തൂങ്ങിമരിച്ചു. ജസ്വന്തി (21) സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ബന്ധുക്കൾ പറയുന്നു. 10 ദിവസങ്ങൾക്ക് മുൻപ് ആണ് ഉത്തർപ്രദേശിൽ നിന്ന് ഭാര്യയുടെ നോയിഡയിൽ ഉള്ള വീട്ടിലേക്കു വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Related Posts
ചൈനയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സിഡിസി
വാഷിംഗ്ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ…
യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും
യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും.യുപിഐ വഴി നടത്തുന്ന പണം ഇടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ മുതൽ അനുവദിക്കുമെന്ന് റിപ്പോർട്ട്.…
രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ വ്യാപകമാക്കി എസ്ഐടി
തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി എസ്ഐടി. ഒൻപതാം ദിനവും ഒളിവിൽ തുടരുകയാണ് രാഹുൽ. സംസ്ഥാനത്ത് രാഹുൽ എത്തിയെന്ന നിഗമനത്തിൽ ആണ് പൊലീസ്…
