അധികൃതരുടെ ശ്രദ്ധക്ക് വാഴമുട്ടം ജംഗഷനിലെ ഒരു ദിശയിലുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമാണ്. സിഗ്നൽ ലൈറ്റ് കത്താത്തത് അപകട ഭീഷണി ഉയർത്തുകയാണ്. മാത്രമല്ല ഇത് സ്കൂൾ മേഖല കൂടിയാണ്.
ആലപ്പുഴ:26 വർഷം തുടർച്ചയായി നാലു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി മുടക്കം കൂടാതെ സംഘടിപ്പിച്ച റിയാലിറ്റി ടാലന്റ് ഷോയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറത്തിന്റെ ദേശീയ…
കോട്ടയം:കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ നീരാക്കൽ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനംഫാക്ടറിയുടെ സമീപത്തെ ഓടയിലേക്ക് രാസവസ്തുക്കൾ കലർന്ന മലിനജലം ഒഴുക്കുന്നത് സമീപപ്രദേശത്തെ തോട് മാലിനപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ‘ബിൽഡിങ് കാർഡ്’ വരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്നാണ് ഈ നടപടി. ഇതോടെ വീടുകൾക്ക് ഉൾപ്പെടെ പുതിയ നമ്പർ ലഭിക്കും. ഇതിന് മുമ്പ്…