കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം അജിത് വെണ്ണിയൂർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി,, അദ്ധ്യാപകരായ ജയ ടി, വി, സോജാ മംഗളൻ,മേരിഗേളി, മഞ്ജു, ഷബീർ കെ വി അജിത തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്വാപ് ഷോപ്പ് പരിപാടിയും സംഘടിപ്പിച്ചു.
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
