ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ വില്ലേജിലെ ഭൂഉടമസ്ഥരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂഉടമകൾ ഒ.ടി.പി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബാദ്ധ്യതസർട്ടിഫിക്കറ്റ്, ഭൂനികുതിഅടവ്, ന്യായവില നിർണയം തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഡിജിറ്റൽ റീസർവെ നടത്തിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരും, മൊബൈൽ നമ്പർ ചേർക്കാത്തവരും കരമടച്ച രസീതുമായി തിരുവല്ലം BNV ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവെ ക്യമ്പ് ഓഫീസിൽ എത്തിച്ചേരണം. മൊബൈൽ ഫോൺ കയ്യിൽ കരുതണം.
Related Posts
എറണാകുളം ബ്രോഡ്വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു
കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിൽ വൻ തീപിടുത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം…
എൻ എം വിജയൻ്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്കു ശ്രമിച്ചു. പത്മജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…
വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് കഞ്ചിക്കോടുള്ള ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ ജീവനക്കാര്‍ പോയത് ആംബുലന്‍സിലെന്ന് പരാതി. വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്തിലെ യുഡി…
