ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.എസ്.കല ടീച്ചറുടെ വിജയത്തിനായുള്ള പ്രവർത്തക സമ്മേളനം ന്യൂ കോളജിൽ തെണ്ണൂർക്കോണം ബാബു ൻ്റെ അധ്യക്ഷതയിൽ ഡോ.നീല ലോഹിത ദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി മാരായ അഡ്വ.അജിത്ത്, അഡ്വ.പ്രതാപചന്ദ്രൻ, വെങ്ങാനൂർ, ബ്രൈറ്റ്, അഡ്വ.ജമീല പ്രകാശം,, കോവളം, ടി.എൻ.സുരേഷ്, സി.കെ.സിന്ധു രാജൻ,, കോളിയൂർ, സുരേഷ്,,രൂഫസ് ഡാനിയേൽ,, മുട്ടക്കാട് ബാബു എന്നിവർ പങ്കെടുത്തു. കല്ലിയൂർ വസാധരൻ, ചെയർമാൻ എസ്.വിജയകുമാർ, കെ.മുരളി, കോവളം ബാബു, ഭഗവത്,രൂപസ് എസ്.ആർ.ശ്രീരാജ്, ഉക്കോട് കൃഷ്ണൻകുട്ടി, നെല്ലിവിള, വിജയൻ,, വി. ഷൈജു, രതീഷ്, ശാന്തിവിള,, ജി.ടി. അനിൽകുമാർ, വൈസ് ചെയർമാൻമാരായ വിജയൻ, ജനറൽ കൺവീനർ സി.എസ്. രാധാകൃഷ്ണൻ,എൽ. ഷിബുകുമാർ, തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ സി.എസ്. രാധാകൃഷ്ണൻ, എസ്. എന്നിവർ കൺവീനർ മാരായും 101 പേർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
Related Posts
ശ്രീനാരായണ അന്തർദ്ദേശീയ തീർത്ഥാടന പഠന കേന്ദ്രത്തിൻ്റേയും വിജ്ഞാന സരണിയുടേയും ശ്രീനാരായണ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും ആഭിമുഖ്യത്തിൽ അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന പഠന ശിബിരത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ്…
പാമ്പുകളെ ഭയന്ന് പത്തടിയോളം ഉയരമുള്ള പൊയ്ക്കാലിൽ നടക്കുന്നഎത്യോപ്യൻ ഗോത്രവർഗക്കാരുടെ ജീവിതം
ബന്ന ഗോത്രക്കാർക്കിടയിലെ “സ്റ്റിൽറ്റ് വാക്കിംഗ്’-ന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതവരുടെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ചരിത്രപരമായി, സ്റ്റിൽറ്റുകൾ പ്രായോഗികവും ആത്മീയവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ…
ഭാരതീയ ഹ്യുമൺ റൈറ്റ്സ് ഫോറം കൊല്ലം ചാപ്റ്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൊല്ലം: രാജ്യം എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ നിറവിൽ ഭരണഘടന ഉറപ്പ് നൽകുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഒന്നിച്ചു പോരാടാം. അതിനു വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം.…
